ഭൂപടം 2025

പനച്ചിക്കാട് ഗ്രാമപഞ്ചായത്തിന്‍റെ  2025 ലെ ഡീലിമിറ്റേഷന്‍  കമ്മീഷന്‍റെ ഉത്തരവ് പ്രകാരം തയ്യാറാക്കിയിട്ടുളള വാര്‍ഡ് വിഭജന മാപ്പ്. പനച്ചിക്കാട് ഗ്രാമപഞ്ചായത്തിനെ 24 മണ്ഡലങ്ങളായി വിഭജിച്ച് തയ്യാറാക്കിയിരിക്കുന്നു. 2025 ലെ ഡീലിമിറ്റേഷന്‍  കമ്മീഷന്‍റെ വാര്‍ഡ് വിഭജന വിജ്ഞാപനം ഉളളടക്കം ചെയ്യുന്നു. 

map
  • Notification
  • Map