കാഴ്ച്ചപ്പാടും ദൌത്യവും
🎯 കാഴ്ച്ചപ്പാട് (Vision)
"സമഗ്രമായ മാതൃകാ പ്രവര്‍ത്തനങ്ങളിലൂടെ ജനക്ഷേമം ഉറപ്പുവരുത്തി പനച്ചിക്കാട് ഗ്രാമപഞ്ചായത്തിനെ ജനസൌഹൃദ പഞ്ചായത്താക്കി നിലനിര്‍ത്തുക."
🎯 ദൗത്യം (Mission)
പൊതുജനങ്ങൾക്ക് മികച്ച സേവനം ഉറപ്പാക്കുന്നതിനായി പഞ്ചായത്ത് മുന്നോട്ട് വെക്കുന്ന പ്രധാന ലക്ഷ്യങ്ങൾ:
കാര്യക്ഷമമായ സേവനം: മെച്ചപ്പെട്ടതും കാര്യക്ഷമവും സമയബന്ധിതവുമായ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുക.
ഗുണമേന്മ പരിപാലനം: പ്രവര്‍ത്തനങ്ങളുടെ നിലവാരം നിരന്തരം മെച്ചപ്പെടുത്തി സമ്പൂര്‍ണ ഗുണമേന്മ സംവിധാനം നടപ്പിലാക്കുക.
അംഗീകാരം നിലനിർത്തൽ: മികച്ച പ്രവർത്തനങ്ങളിലൂടെ പഞ്ചായത്തിന്റെ ഐ.എസ്.ഒ (ISO) സര്ട്ടിഫിക്കേഷന് നിലനിര്‍ത്തുക.