ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടം- ഗ്രാമപഞ്ചായത്ത് തലത്തിലുളള ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ 28.09.2026, 11.എ.എം മുതൽ ഉദ്ഘാടനം നടത്തി ആരംഭിക്കുന്നു.
ഭൂപടം 2025

ഭൂപടം 2025

2025-ലെ ഡീലിമിറ്റേഷൻ കമ്മീഷൻ ഉത്തരവ് പ്രകാരമുള്ള വാർഡ് വിഭജന മാപ്പ്

📍

പഞ്ചായത്തിന്‍റെ പ്രദേശിക വിഭജനം

ഡീലിമിറ്റേഷൻ കമ്മീഷന്‍റെ 2025-ലെ ഉത്തരവ് അടിസ്ഥാനമാക്കി പനച്ചിക്കാട് ഗ്രാമപഞ്ചായത്തിന്‍റെ വാർഡ് അതിർത്തികൾ മാപ്പിൽ രേഖപ്പെടുത്തിയിരിക്കുന്നു.

🔢

24 മണ്ഡലങ്ങൾ

പനച്ചിക്കാട് ഗ്രാമപഞ്ചായത്തിനെ 24 മണ്ഡലങ്ങളായി വിഭജിച്ചാണ് 2025-ലെ മാപ്പ് തയ്യാറാക്കിയിരിക്കുന്നത്.

📄

ഡീലിമിറ്റേഷൻ വിജ്ഞാപനം

2025-ലെ ഡീലിമിറ്റേഷൻ കമ്മീഷന്‍റെ വാർഡ് വിഭജന വിജ്ഞാപനം ഇവിടെ  ഉൾപ്പെടുത്തിയിരിക്കുന്നു.

map
  • Notification
  • Map