ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടം- ഗ്രാമപഞ്ചായത്ത് തലത്തിലുളള ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ 28.09.2026, 11.എ.എം മുതൽ ഉദ്ഘാടനം നടത്തി ആരംഭിക്കുന്നു.
ജനസംഖ്യപരമായ വിവരങ്ങൾ

ജനസംഖ്യപരമായ വിവരങ്ങൾ

ജനസംഖ്യാ കണക്കെടുപ്പ് 2011 അടിസ്ഥാനമാക്കിയുള്ള പഞ്ചായത്തിന്റെ ജനസംഖ്യാ സംഗ്രഹം

പ്രധാന ജനസംഖ്യാ സൂചികകൾ

ആകെ ജനസംഖ്യ
43,595
സ്ത്രീ-പുരുഷ അനുപാതം
1,040
സാക്ഷരതാ നിരക്ക്
89.83%
തൊഴിൽ പങ്കാളിത്തം
34.93%

വിവരശേഖര സംഗ്രഹം - ജനസംഖ്യാ കണക്കെടുപ്പ് 2011

ക്രമ നമ്പർസൂചികകൾആകെപുരുഷന്മാർസ്ത്രീകൾ
1ജനസംഖ്യ43,59521,37022,225
2കുട്ടികളുടെ ജനസംഖ്യ3,5461,8121,734
3പട്ടികജാതി വിഭാഗം (SC)2,8281,3911,437
4പട്ടികവർഗ്ഗ വിഭാഗം (ST)305152153
5സാക്ഷരർ39,16319,23019,933
6നിരക്ഷരർ4,4322,1402,292
7തൊഴിലാളികൾ15,22611,2683,958
8തൊഴിൽ രഹിതർ / മറ്റ് ജോലികളിൽ ഏർപ്പെടാത്തവർ28,36910,10218,267

വിവരങ്ങൾക്ക് കടപ്പാട്: സെൻസസ് 2011 ഔദ്യോഗിക രേഖകൾ • പനച്ചിക്കാട് ഗ്രാമപഞ്ചായത്ത്