വാർഡ് സഭ/ഗ്രാമസഭ
ഗ്രാമസഭ - സെപ്റ്റംബർ 2026
24വാർഡുകൾ
12–13 സെപ്റ്റംബർ 2026യോഗ തീയതികൾ
4അജണ്ട വിഷയങ്ങൾ
ഗ്രാമസഭാ യോഗങ്ങളുടെ വിവരങ്ങൾ
| വാർഡ് | തീയതി | സമയം | സ്ഥലം |
|---|---|---|---|
| 1 | 12-09-2026 | 2:00 PM | CSI പള്ളി പാരിഷ് ഹാൾ, മുളവട്ടം |
| 2 | 12-09-2026 | 2:00 PM | സെന്റ്. ആൻഡ്രൂസ് LPS, കൊള്ളാട് |
| 3 | 13-09-2026 | 3:30 PM | ഗവ. LPS, കൊള്ളാട് |
| 4 | 13-09-2026 | 2:00 PM | സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് കൊള്ളാട് നാല്കവല |
| 5 | 12-09-2026 | 3.00 PM | NSS കരയോഗം, കണിയാമല |
| 6 | 12-09-2026 | 10.30 AM | ഓട്ടക്കാഞ്ഞിരം എസ്. എൻ. ഡി. പി |
| 7 | 13-09-2026 | 03.00 PM | സി. എം. എസ്. എൽ. പി. സ്കൂൾ, പാച്ചിറ ചാന്നാനിക്കാട് |
| 8 | 12-09-2026 | 3.30 PM | SNDPഹാൾ നെല്ലിക്കൽ |
| 9 | 12-09-2026 | 3:00 PM | NSS കരയോഗം, പനച്ചിക്കാട് |
| 10 | 12-09-2026 | 11:00 AM | Gov. UPS വെള്ളൂത്തുരുത്തി |
| 11 | 13-09-2026 | 3:00 PM | Gov. UPS വെള്ളൂത്തുരുത്തി |
| 12 | 12-09-2026 | 11.00 AM | NSS കരയോഗം ഹാൾ, തുരുത്തിപ്പള്ളി |
| 13 | 12-09-2026 | 10.30 A M | Gov. UPS പാത്താമുട്ടം (ചൂരച്ചിറ) |
| 14 | 12-09-2026 | 3.00 P M | St. ജോർജ് LPS, കുഴിമറ്റം |
| 15 | 12-09-2026 | 2:00 PM | പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത് ഹാൾ |
| 16 | 12-09-2026 | 2:00 PM | പാറപ്പുറം അങ്കണവാടി |
| 17 | 12-09-2026 | 11.00 AM | മഹാത്മാ ഹാൾ പാണ്ഡവർകുളം |
| 18 | 13-09-2026 | 4.00 PM | ടി.എ.രാജേഷിന്റെ (മുത്ത്) ഭവനാങ്കണം. |
| 19 | 13-09-2026 | 10:00 AM | NSS കരയോഗം ഹാൾ, കണിയാമല |
| 20 | 12-09-2026 | 3:30 PM | Gov. LPS, ചാന്നാനിക്കാട് |
| 21 | 13-09-2026 | 4:00 PM | എൻ.എസ്.എസ്. കരയോഗം, പൂവൻതുരുത്ത് |
| 22 | 13-09-2026 | 3.00 PM | Govt. LPS പൂവൻതുരുത്ത്, |
| 23 | 13-09-2026 | 3:00 PM | ലിറ്റിൽ ഫ്ലവർ ചർച്ച് ഓഡിറ്റോറിയം, കടുവാക്കുളം |
| 24 | 12-09-2026 | 3:30 PM | സെന്റ് പോൾസ് CSI പള്ളി പാരിഷ് ഹാൾ |
അജണ്ട
- 2026-27 വാർഷിക പദ്ധതി ഗുണഭോക്തൃലിസ്റ്റ് തയ്യാറാക്കലും അംഗീകാരവും
- 2025 26 വാർഷിക പദ്ധതി അധിക ഗുണഭോക്തൃലിസ്റ്റ് അംഗീകാരം
- വിവിധ ക്ഷേമപെൻഷൻ ലിസ്റ്റ് അംഗീകാരം
- റേഷൻകട തല വിജിലൻസ് കമ്മിറ്റി രൂപീകരണം