ആസ്ഥി വിവരങ്ങൾ

ഔദ്യോഗിക ആസ്തി വിവരങ്ങൾ (Asset Register)

റോഡുകൾ

പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന ടാർ ചെയ്തവ, കോൺക്രീറ്റ് ചെയ്തവ, ഇന്റർലോക്ക് ചെയ്തവ ഉൾപ്പെടെയുള്ള മുഴുവൻ പൊതുറോഡുകളുടെയും വിവരങ്ങൾ ഇവിടെ ലഭ്യമാണ്.
വിശദാംശങ്ങൾ കാണുക

നടപ്പാതകൾ

പൊതുജനങ്ങൾക്കായി നിർമ്മിച്ചിട്ടുള്ള നടപ്പാതകൾ, കൈവരികൾ ഉള്ള സുരക്ഷിത പാതകൾ, തോടുകളുടെ വശങ്ങളിലെ  പാതകൾ എന്നിവയുടെ വിവരങ്ങൾ.
വിശദാംശങ്ങൾ കാണുക

കെട്ടിടങ്ങൾ

പഞ്ചായത്ത് ഓഫീസ്, കമ്മ്യൂണിറ്റി ഹാളുകൾ, അംഗൻവാടികൾ, വിദ്യാലയങ്ങൾ തുടങ്ങി പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള എല്ലാ കെട്ടിട സമുച്ചയങ്ങളും.
വിശദാംശങ്ങൾ കാണുക

സ്ഥലങ്ങൾ

പൊതു മൈതാനങ്ങൾ, പാർക്കുകൾ, പഞ്ചായത്ത് വക ഭൂമി,  മറ്റ് തരിശുഭൂമികൾ എന്നിവയുൾപ്പെടുന്ന ഭൂസ്വത്ത് വിവരങ്ങൾ.
വിശദാംശങ്ങൾ കാണുക