ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടം- ഗ്രാമപഞ്ചായത്ത് തലത്തിലുളള ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ 28.09.2026, 11.എ.എം മുതൽ ഉദ്ഘാടനം നടത്തി ആരംഭിക്കുന്നു.
വാർഡ് സഭ/ഗ്രാമസഭ

 ഗ്രാമസഭ - സെപ്റ്റംബർ 2026

24വാർഡുകൾ
12–13 സെപ്റ്റംബർ 2026യോഗ തീയതികൾ
4അജണ്ട വിഷയങ്ങൾ

ഗ്രാമസഭാ യോഗങ്ങളുടെ വിവരങ്ങൾ

വാർഡ്തീയതിസമയംസ്ഥലം
112-09-20262:00 PMCSI പള്ളി പാരിഷ് ഹാൾ, മുളവട്ടം
212-09-20262:00 PMസെന്റ്. ആൻഡ്രൂസ് LPS, കൊള്ളാട്
313-09-20263:30 PMഗവ. LPS, കൊള്ളാട്
413-09-20262:00 PMസർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് കൊള്ളാട് നാല്കവല
512-09-20263.00 PMNSS കരയോഗം, കണിയാമല
612-09-202610.30 AMഓട്ടക്കാഞ്ഞിരം എസ്. എൻ. ഡി. പി
713-09-202603.00 PMസി. എം. എസ്. എൽ. പി. സ്കൂൾ, പാച്ചിറ ചാന്നാനിക്കാട്
812-09-20263.30 PMSNDPഹാൾ നെല്ലിക്കൽ
912-09-20263:00 PMNSS കരയോഗം, പനച്ചിക്കാട്
1012-09-202611:00 AMGov. UPS വെള്ളൂത്തുരുത്തി
1113-09-20263:00 PMGov. UPS വെള്ളൂത്തുരുത്തി
1212-09-202611.00 AMNSS കരയോഗം ഹാൾ, തുരുത്തിപ്പള്ളി
1312-09-202610.30 A MGov. UPS പാത്താമുട്ടം (ചൂരച്ചിറ)
1412-09-20263.00 P MSt. ജോർജ് LPS, കുഴിമറ്റം
1512-09-20262:00 PMപനച്ചിക്കാട് ഗ്രാമ പഞ്ചായത്ത് ഹാൾ
1612-09-20262:00 PMപാറപ്പുറം അങ്കണവാടി
1712-09-202611.00 AMമഹാത്മാ ഹാൾ പാണ്ഡവർകുളം
1813-09-20264.00 PMടി.എ.രാജേഷിന്റെ (മുത്ത്) ഭവനാങ്കണം.
1913-09-202610:00 AMNSS കരയോഗം ഹാൾ, കണിയാമല
2012-09-20263:30 PMGov. LPS, ചാന്നാനിക്കാട്
2113-09-20264:00 PMഎൻ.എസ്.എസ്. കരയോഗം, പൂവൻതുരുത്ത്
2213-09-20263.00 PMGovt. LPS പൂവൻതുരുത്ത്,
2313-09-20263:00 PMലിറ്റിൽ ഫ്ലവർ ചർച്ച് ഓഡിറ്റോറിയം, കടുവാക്കുളം
2412-09-20263:30 PMസെന്റ് പോൾസ് CSI പള്ളി പാരിഷ് ഹാൾ 

അജണ്ട

  1. 2026-27 വാർഷിക പദ്ധതി ഗുണഭോക്തൃലിസ്റ്റ് തയ്യാറാക്കലും അംഗീകാരവും
  2. 2025 26 വാർഷിക പദ്ധതി അധിക ഗുണഭോക്തൃലിസ്റ്റ് അംഗീകാരം
  3. വിവിധ ക്ഷേമപെൻഷൻ ലിസ്റ്റ് അംഗീകാരം
  4. റേഷൻകട തല വിജിലൻസ് കമ്മിറ്റി രൂപീകരണം

പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് · ഗ്രാമസഭ - സെപ്റ്റംബർ 2026