വീഡിയോകൾ ഫോട്ടോകൾ
2026 വർഷത്തിലെ കർഷക ദിനവും, മികച്ച കർഷകർക്കുളള അവാർഡ് ദാനവും സംഘടിപ്പിച്ചു.

പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് - 17.08.2026
2026 വർഷത്തെ കർഷക ദിനം പനച്ചിക്കാട് ഗ്രാമപഞ്ചായത്തിന്റേയും കൃഷി ഭവന്റേയും ആഭിമുഖ്യത്തിൽ നടത്തി. ചടങ്ങിൽ ബഹു. കേരളം നിയമസഭ സ്പീക്കർ ശ്രീ. തിരുവഞ്ചൂർ രാധാകൃഷണൻ ഉദ്ഘാടനവും മികച്ച കർഷകരായ തെരഞ്ഞെടുത്തവർക്കുളള അവാർഡ് ദാനവും നടത്തി.
എസ്.എസ്.എൽ.സി, പ്ലസ്സ് 2 പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളേയും വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ചവരേയും പനച്ചിക്കാട് പഞ്ചായത്ത് അഭിനന്ദിച്ചു.

പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് - 25.07.2026
2025 26 വർഷത്തിൽ പനച്ചിക്കാട് ഗ്രാമപഞ്ചാത്ത് പരിധിയിൽ ഉളള SSLC, Plus 2 പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥികളേയും, കോട്ടയം ജില്ലാ പ്ലാനിംഗ് ഓഫീസറായി നിയമിതനായ ശ്രീ.അമാനത്ത് പി.എ, വിവിധ യൂണിവേഴ്സിറ്റികളിൽ നിന്നും ബിരുദ വിഷയങ്ങളിൽ റാങ്ക് കരസ്ഥമാക്കിയവരും, കലാ കായിക സാങ്കേതിക വിഷയങ്ങളിൽ ഉന്നത വിജയം കരസ്ഥാമാക്കിയവരേയും പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് അഭിനന്ദിക്കുകയും ആദരവ് നൽകുകയും ചെയ്തു.