ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടം- ഗ്രാമപഞ്ചായത്ത് തലത്തിലുളള ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ 28.09.2026, 11.എ.എം മുതൽ ഉദ്ഘാടനം നടത്തി ആരംഭിക്കുന്നു.
വയോജനങ്ങൾക്കുളള കട്ടിൽ വിതറണം

പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ വയോജനങ്ങൾക്കുളള കട്ടിൽ വിതരണം ബഹു.പ്രസിഡന്‍റ് ശ്രീ. പി സി ബെഞ്ചമിൻ നിർവ്വഹിച്ചു. 

photo