സരിത കൃഷ്ണന്
സരിത കൃഷ്ണന്
വൈസ്പ്രസിഡന്റ്
ഔദ്യോഗിക കാലാവധി: 2025 – തുടരുന്നു
👤 വ്യക്തിഗത വിവരങ്ങൾ (Personal Profile)
- വിദ്യാഭ്യാസ യോഗ്യത: ഡിഗ്രീ
- ഫോക്കസ് മേഖലകൾ: മാലിന്യ സംസ്കരണം, പശ്ചാത്തല വികസനം, കൃഷി വികസനം, പ്രദേശീക സാമ്പത്തിക വികസനം
🎯 പ്രധാന ലക്ഷ്യങ്ങളും മുൻഗണനകളും (Key Priorities)
- ഹരിത ഗ്രാമം:സമ്പൂർണ്ണ മാലിന്യ സംസ്കരണവും പ്ലാസ്റ്റിക് രഹിത പഞ്ചായത്തും യാഥാർത്ഥ്യമാക്കുക.
- ആരോഗ്യവും വിദ്യാഭ്യാസവും: പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ നവീകരണവും സർക്കാർ സ്കൂളുകളിൽ ഹൈടെക് സൗകര്യങ്ങളും ഉറപ്പാക്കുക.
- അടിസ്ഥാന സൗകര്യ വികസനം: ഗ്രാമീണ റോഡുകളുടെ ടാറിംഗ്, തെരുവ് വിളക്കുകളുടെ സ്ഥാപനം, സുരക്ഷിത കുടിവെള്ള പദ്ധതികൾ എന്നിവ സമയബന്ധിതമായി പൂർത്തിയാക്കുക.
- ജനക്ഷേമം:ലൈഫ് മിഷൻ, തൊഴിലുറപ്പ് പദ്ധതി, അഹരായവക്ക് എല്ലാം പെന്ഷന് ആനുകൂല്യം, കാർഷിക ആനുകൂല്യങ്ങൾ എന്നിവ അർഹരായ എല്ലാ കുടുംബങ്ങളിലും എത്തിക്കുക.
📞 ബന്ധപ്പെടാനുള്ള വിവരങ്ങൾ (Contact Details)
പൊതുജനങ്ങൾക്ക് ഔദ്യോഗിക ആവശ്യങ്ങൾക്കായി താഴെ പറയുന്ന നമ്പറുകളിലോ ഓഫീസിലോ ബന്ധപ്പെടാവുന്നതാണ്.
- 📍 ഓഫീസ് വിലാസം: പനച്ചിക്കാട് ഗ്രാമപഞ്ചായത്ത്, കുഴിമറ്റം പി.ഒ, കോട്ടയം പിന് 686533
- 📱 ഫോൺ നമ്പർ:9605365664 , 04812330365
- 📧 ഇമെയിൽ: