| 1 | പുന്നയ്ക്കല്‍ | ഈരയില്‍ കടവ് മുതല്‍ കളത്തിക്കടവ് പാലം വരെ (കൊടൂരാര്‍ | കളത്തിക്കടവ് പാലം മുതല്‍ ഷാപ്പ് പടി കവലവരെയും ഷാപ്പ് പടി മുതല്‍ മുഞ്ഞനാട്ട് പടിവരെയുളള പി.ഡബ്ല്യൂ.ഡി റോഡും മുഞ്ഞനാട്ട് പടിമുതല്‍ കുന്നംമ്പളളി റേഷന്‍കട വരെയുളള റോഡും | കാലായി കവല മൂലവട്ടം റോഡില്‍ കുന്നംമ്പളളി റേഷന്‍കട മുതല്‍ സി.എം.എസ് എല്‍.പി.എസ് വരെ | ദിവാന് കവല നാട്ടകം ഗസ്റ്റ് ഹൗസ് റോഡ് (കോട്ടയം മുന്‍സിപ്പാലിറ്റി) |
| 2 | ആലപ്പുഴ | കാടാഞ്ചിറമൂല തോട് പമ്പ് ഹൗസ് മുതല്‍ കൊരന്താനത്ത് മൂല തോട് വരെ (കൊടൂരാര്‍) | കൊരന്താനത്ത്മൂല തോട് മുതല്‍ ഗവ.എല്‍.പി.എസ് കൊല്ലാട് വരെ, സെന്‍റ് പോള്‍സ് പളളി കുരിശ്ശടിയുടെ എതിര്‍ഭാഗത്തുളള പഞ്ചായത്ത് വഴി മുതല്‍ പുളിമൂട് കവല വരെ | നാല്‍ക്കവല - പുളമൂട് കവല PWD റോഡ് | കാടഞ്ചിറ തോട്, ഷാപ്പ്പടി, മര്‍ത്തോമ പളളിവരെയുളള PWD റോഡ്, പരിയാരത്ത് ലക്ഷംവീട് കോളനി റോഡ്- കൊച്ച്താഴത്ത് നടപ്പാത |
| 3 | കൊല്ലാട് | കൊടൂരാര്‍ കിഴക്ക്പുറം പാടശേഖരം വരെ | കൊടൂരാര്‍ കളത്തിക്കടവ് ഭാഗം | കുറ്റിപ്പുഴ തോട് മൂതല്‍ കൊടൂരാര്‍ വരെ | കൊരന്താനത്ത്മൂല തോട് മുതല്‍ ഗവ.എല്‍.പി.എസ് കൊല്ലാട് വരെ, സെന്‍റ് പോള്‍സ് പളളി കുരിശ്ശടിയുടെ എതിര്‍ഭാഗത്തുളള പഞ്ചായത്ത് വഴി |
| 4 | മലമേല്‍ക്കാവ് | കുറ്റിപ്പുഴ തോട് മുതല്‍ കൊടൂരാര്‍ വരെ | പറക്കല്ക്കടവ് മുതല് കൊച്ചീമൂല തോട് വരെ (കൊടൂരാര്‍) | പാക്കില്‍ച്ചിറ തോട് കൊച്ചിമൂലതോട് - കുന്നത്ത്കടവ് ഭാഗം | പുളിമൂട് കവല- അമ്പലക്കവല റോഡ്, അമ്പലക്കവല - കുന്നത്ത് കടവ് കലുങ്ക് വരെ |
| 5 | കണിയാമല | പാക്കില്ചിറ തോട് | തുണ്ടില്ക്കടവ് മുതല് ചൂരോടിക്കടവ് വരെ (പാച്ചിറ തോട്) | പാച്ചിറ തോടില്‍ നിന്നും വിവേകാന്ദ സ്കൂള്‍ - ചെങ്ങഴത്ത് റോഡ് | വിളക്കിത്തല നായര്‍ സമാജം - ശ്രീ മഹാവിഷ്ണു ക്ഷേത്രം, ചാന്നാനിക്കാട് പുളിവേലിക്കടവ് പാലം വരെ |
| 6 | ചോഴിയക്കാട് | കല്ലിങ്കൽ കടവ് പാക്കിൽ ചിറ തോട് വരെ | പള്ളത്ര കാലായിക്കവല റോഡ്,കച്ചേരിക്കവല മുതല്‍ അമ്പാട്ട്കടവ് വരെയുളള PWD റോഡ് | ഓട്ടക്കാഞ്ഞിരം എസ് എൻ ഡി പി പള്ളത്ര റോഡ്, തെക്കേകരുമാങ്കല്‍ റോഡ് പാക്കില്‍ച്ചിറ തോട് വരെ | ഓട്ടക്കാഞ്ഞിരം മുതൽ ചോഴിയക്കാട് തെക്കേകരുമാങ്കൽ റോഡ് വരെയുളള പി ഡബ്ലു ഡി റോഡ്,പാക്കില്‍ച്ചിറ തോട് |
| 7 | പരുത്തുംപാറ | ചോഴിയക്കാട് തെക്കേകരുമാങ്കൽ റോഡ് ,പാക്കില്‍ച്ചിറ തോട് വരെ | പരുത്തുംപാറ മുതൽ ചോഴിയക്കാട് തെക്കേകരുമാങ്കൽ റോഡ് ആരംഭിക്കുന്നതുവരെയുളള പി ഡബ്ലു ഡി റോഡ് | പരുത്തുംപാറ സായിപ്പ് കവല പിഡബ്ലുഡി റോഡ് കുവപ്പറമ്പ് മുക്ക് വരെ | കൂവപ്പറമ്പ് മുക്ക് മുതല്‍ സിഎംഎസ് എൽപിഎസ് വരെയും പാച്ചിറ കുരിശുതൊട്ടിമുതല്‍ പാച്ചിറ മൂല തോട് വരെയും |
| 8 | നെല്ലിക്കല്‍ | ഓട്ടക്കാഞ്ഞിരം എസ്.എന്‍.ഡി.പി - പളളത്ര റോഡ് | നെല്ലിക്കല്‍ പെരിഞ്ചേരിക്കുന്ന് പളളത്ര റോഡില്‍ നെല്ലിക്കല്‍ മുതല്‍ പളളത്ര വരെയുളള ഭാഗം | പരുത്തുംപാറ ഞാലിയാകുഴി PWD റോഡില്‍ നെല്ലിക്കല്‍ കവല വരെ | പരുത്തുംപാറ കൊല്ലാട് റോഡില്‍ ഓട്ടകാഞ്ഞിരം എസ്.എന്‍.ഡി.പി വരെ |
| 9 | പനച്ചിക്കാട് | കൊടൂരാര്‍ അമ്പാട്ട്കടവ് മുതല്‍ ആറ്റ്മുഖത്ത് കടവ് വരെ | കൊടൂരാര്‍, പാറക്കുളം - പറപ്പെട്ടിമൂല റോഡില്‍ പെരിഞ്ചേരിക്കുന്ന് എഴുത്ത്പളളി റോഡിന്‍റെ തുടക്കഭാഗം വരെ | നെല്ലിക്കല്‍ കവലയിൽ പെരിഞ്ചേരിക്കുന്ന് റോഡ് ആരംഭിക്കുന്നത് മുതല്‍ പാറ്ക്കുളം വരെയുളള PWD റോഡ് | നെല്ലിക്കല്‍ മുതൽ പള്ളത്ര കാലായിൽ റോഡ്,കച്ചേരിക്കവല അമ്പാട്ട്കടവ് വരെയുളള PWD റോഡ് |
| 10 | വെളളുത്തുരുത്തി | എഴുത്ത്പളളി പെരിഞ്ചേരിക്കുന്ന് റോഡില്‍ മ്ലാന്തടം ചോതിയറ തോടുവരെ, കുലച്ചാങ്കല്‍ തോട് പറപ്പെട്ടി കടവ് വരെ | വെട്ടിയ്ക്കലാറ് (വാകത്താനം ഗ്രാമപഞ്ചായത്ത്) | പാറക്കുളം കവല മുതല്‍ പാതിയപ്പളളി കടവ് വരെയുളള PWD റോഡ് | പാറക്കുളം പറപ്പെട്ടി്ക്കടവ് പഞ്ചായത്ത് റോഡ്, പറപ്പെട്ടിമൂല പെരിഞ്ചേരിക്കുന്ന് റോഡ് |
| 11 | പടിയറ | പാറക്കുളം പാല്‍ സൊസൈറ്റി മുതല്‍ പാതയപ്പളളി വരെയുളള പി ഡബ്ല്യൂഡി റോഡ് | വെട്ടിയ്ക്കലാറ് (വാകത്താനം ഗ്രാമപഞ്ചായത്ത്) | തുരുത്തിപ്പളളി റോഡില്‍ താമരപ്പളളിമുക്ക് വരെ, വായനശാല കരിമ്പനക്കുന്ന് റോഡില്‍ കൂമ്പാടി ചപ്പാത്ത് വരെ | സൊസൈറ്റി റോഡ് - താമരപ്പളളി റോഡ്, രേവതിപ്പടി മുതല്‍ താന്നിമൂട് വായനശാല കവലവരെയുളള പി .ഡ്ബ്ല്യൂ.ഡി റോഡ് |
| 12 | വിളക്കാംകുന്ന് | തുരുത്തിപ്പളളി രേവതിപ്പടി റോഡ് | രേവതിപ്പടി മുതല്‍ താന്നിമൂട് വായനശാല കവലവരെ PWD റോഡും വായനശാല കരിമ്പനക്കുന്ന് റോഡില്‍ കൂമ്പാടി ചപ്പാത്ത് വരെയും | കൊറ്റുകുളം തോട്, താന്നിമൂട് PWD റോഡില്‍ താന്നിമൂട് മുതല്‍ പാത്താമുട്ടം എല്‍.പി.എസ് വരെ | കുഴിമറ്റം പളളിക്കടവ് മുതല് തുരുത്തിപ്പളളിവരെയും പാത്താമുട്ടം എല്‍.പി.എസ് കൊച്ചുപാറാട്ട് തോടു്ം റോഡും |
| 13 | പാത്താമുട്ടം | താന്നിമൂട് കുറിച്ചി PWD റോഡ് | മാളിയേക്കടവ് - പടിയറ തോട് (വാകത്താനം ഗ്രാമപഞ്ചായത്ത്) | പാറക്കുളം - ചങ്ങനാശ്ശേരി PWD കൈതയില്‍ മുക്ക് മുതല്‍ പൊന്‍മുഴ പൊക്കം വരെയും തച്ചമുക്ക് കുമരകുളം റോഡില്‍ വഴുതന കുന്ന് വരെയും മാഞ്ചാട്ടിക്കുളം ഇടവഴി (കുറിച്ചി ഗ്രാമപഞ്ചായത്ത്) | മാളിയേക്കടവ് - കുറിച്ചി തേക്കിനാല്‍ അമ്പലം റോഡ്, കപ്യാര്‍ മുക്ക് - ചൂരച്ചിറ റോഡ് (കുറിച്ചി ഗ്രാമപഞ്ചായത്ത്) |
| 14 | മൈലാടുംകുന്ന് | മുളയ്ക്കാഞ്ചിറ തോട് കാവനാടിക്കടവ് വരെ | പാത്താമുട്ടം എല്‍.പി.എസ്, കൊച്ചുപാറാട്ട് കടവ് റോഡും തോടും | പാപ്പാന് ചിറ ബദനി ആശ്രയം റോഡ് (കുറിച്ചി ഗ്രാമപഞ്ചായത്ത്) | ബദനിയ ആശ്രമം മുതല്‍ പുത്തന്‍തോട് വരെയുളള പഞ്ചായത്ത് റോഡ് (കോട്ടയം മുന്‍സിപ്പാലിറ്റി) |
| 15 | കുഴിമറ്റം | പരുത്തുംപാറ - പാറക്കുളം പി.ഡബ്ല്യു.ഡി റോഡില്‍ പഞ്ചായത്ത് ഓഫീസിന് മുന്‍വശം മുതല്‍ പാറക്കുളം പാല്‍ സൊസൈറ്റി വരെ താമരപ്പളളി റോഡ് ആരംഭിക്കുന്ന ഭാഗം വരെ | പാറക്കുളം പാല്‍ സൊസൈറ്റി താമരപ്പളളി റോഡ് തുരുത്തിപ്പളളി രേവതിപ്പടി റോഡില്‍ ചേരുന്ന ഭാഗം വരെ | എൻ.എസ്.എസ് സ്കൂള്‍ തുരുത്തിപ്പളളി റോഡില്‍ എന്‍.എസ്.എസ് സ്കൂളിന് കിഴക്ക് ഭാഗം മുതല്‍ ഇല്ലിക്കുളം മുക്ക് വരെ, ഷാപ്പ് കുന്ന് ഇല്ലിക്കുളം റോഡില്‍ തൊണ്ടുകുഴിമുക്ക് കുഴിക്കാട്ട് വഴിയിലൂടെ കുഴിയാത്ത് കുഴിക്കാട്ട് റോഡില്‍ ചേരുന്ന ഭാഗം വരെ കുഴിയാത്ത് കുഴിക്കാട്ട് റോഡില്‍ കുഴിയാത്ത് മുക്ക് വരെ | പരുത്തുംപാറ ഇല്ലിക്കുളത്ത് വാല റോഡില്‍ ലക്ഷംവീട് മുക്ക് വരെയും ലക്ഷംവീട് മുക്ക് മുതല്‍ പ്രസ് എന്‍.എസ്.എസ് റോഡ് തെക്കോട്ട് തുരുത്തിപളളി എന്‍.എസ്.എസ് വരെയും |
| 16 | ഹൈസ്കൂള്‍ | മുലങ്കുളം എന്‍.എസ്.എസ് സ്കൂള്‍- എൻ.വൈ.എസ് റോഡ്, എന്‍.എസ്.എസ്-തുരുത്തിപ്പളളി റോഡില്‍ ഇല്ലിക്കുളം മുക്ക് വരെ, ഷാപ്പ് കുന്ന് ഇല്ലിക്കുളം റോഡില്‍ തൊണ്ട് കുഴിമുക്ക് കുഴിക്കാട്ട് വഴിയിലൂടെ കുഴിയാത്ത് കുഴിക്കാട്ട് റോഡില്‍ ചേരുന്ന ഭാഗം വരെ കുഴിയാത്ത് കുഴിക്കാട്ട് റോഡില്‍ കുഴിയാത്ത് മുക്ക് വരെ | കുഴിയാത്ത് മുക്ക് മുതല്‍ മുളയ്ക്കാഞ്ചിറ തോട് വരെയുളള നെല്ലിക്കല്‍ കുഴിമറ്റം പി.ഡബ്ല്യൂ.ഡി റോഡ്. | മുളയ്ക്കാഞ്ചിറ തോട് കുഴമറ്റം പളളിക്കടവ് മുതല്‍ കാവനാടിക്കടവ് വരെ | നീലഞ്ചിറ കൊച്ചുപറമ്പ് കിംഗ്സ് വേ നടപ്പാത, കിഗ്സ് വെ പോളച്ചിറ റോഡ്, പോളച്ചിറ പാറപ്പുറം റോഡ്, നാട്ടുവാ കലുംങ്കും കൈതോടും മുളയ്ക്കാഞ്ചിറ തോട് വരെ, മീഞ്ചിറ കൈതോട് )കോട്ടയം മുന്‍സിപ്പാലിറ്റി) |
| 17 | സായിപ്പ് കവല | പന്നിമറ്റം പരുത്തുംപാറ പി.ഡബ്ല്യു.ഡി റോഡില്‍ കമ്പിപ്പടി മുതല്‍ ചാന്നാനിക്കാട് സി.എം.എസ് എല്‍.പി.എസ് വരെയും ചിങ്ങവനം പരുത്തുംപാറ ഞാലിയാകുഴി പി.ഡബ്ല്യൂ.ഡി റോഡില്‍ കൂവപ്പറമ്പ് മുക്ക് മുതല്‍ പനച്ചിക്കാട് പഞ്ചായത്ത് ഓഫീസ് മുക്ക് വരെ | പരുത്തുംപാറ ഇല്ലിക്കുളത്ത് വാലാ റോഡില്‍ ലക്ഷംവീട് മുക്ക് വരെ | ലക്ഷം വീട് മുക്ക് മുതല്‍ പ്രസ് എന്‍.എസ്.എസ് റോഡ് തെക്കോട്ട് തുരുത്തിപ്പളളി എന്‍. എസ്. എസ് വരെയും പടിഞ്ഞാറോട്ട് എന്‍.എസ്.എസ് സ്കൂള്‍ജംഗ്ന്‍ വരെയും എന്‍. എസ്.എസ് സ്കൂള്‍ - എന്‍.വൈ. എസ് മൂലങ്കുളം റോഡ് കോട്ടയം മുന്‍സിപ്പാലിറ്റി അതിര് വരെയും, വക്കീല്‍മുക്ക് മുതല്‍ മാത്തച്ചന്‍ മുക്ക് വരെയും | കമ്പിപ്പടി മുതല്‍ മാത്തച്ചന്‍ മുക്ക് വരെ |
| 18 | ആക്കുളം | പാക്കില്‍ച്ചിറ തോട് പന്നിമറ്റം കലുങ്ക് മുതല്‍ ദുര്‍ഗ്ഗാക്ഷേത്രം വരെ | കണ്ണങ്കുളം തോടും പെരുംമ്പളളി തോടും വായനശാല മുതല്‍ പടിഞ്ഞാറ് കമ്പിപ്പടി മുതല്‍ മാത്തച്ചന്‍ മുക്ക് വരെയും മാത്തച്ചന്‍ മുക്ക് മുതല്‍ വക്കീല്‍ മുക്ക് വരെയും വക്കീല്‍ മുക്ക്- ബദേസ്ഥ വരെയും | ബദേസ്ഥ - കരിമ്പില്‍ ക്ഷേത്രം റോഡ് | പാലക്കുടി - പന്നിമറ്റം കലുങ്ക് തോടും റയില്‍വേ ലൈനും |
| 19 | ചാന്നാനിക്കാട് | പാക്കില്‍ച്ചിറ തോട് വായനശാല മുതല്‍ വെട്ടൂര്‍ ജംഗ്ഷന്‍ വരെ | ശ്രീമഹാവിഷ്ണു ക്ഷേത്രം റോഡില്‍ നിന്നും കണിയാമല കവലയിലൂടെ വിളക്കിത്തറ നായര്‍ സമാജം - പാച്ചിറ റോഡ് - ചെങ്ങഴത്ത് റോഡ് വിവോകന്ദ സ്കൂള്‍ വരെ | വായനശാല മുതല് പാച്ചിറപളളി കുരിശ്ശ് വരെയുളള PWD റോഡ് | പാലക്കുടി - പെരുമ്പളളി കടവ് റോഡ് |
| 20 | തോപ്പില്‍ | പാക്കില്‍ച്ചിറ തോട് ദുര്‍ഗാക്ഷേത്രം മുതല്‍ വെട്ടൂര്‍ കലുങ്ക് വരെ | പാലക്കുടി പന്നിമറ്റം കലുങ്ക് തോട് | പന്നിമറ്റം - പരുത്തുംപാറ പി.ഡബ്ല്യൂ.ഡി റോഡില്‍ പന്നിമറ്റം കവല മുതല്‍ പന്നിമറ്റം കലുങ്ക് വരെ | പാക്കില്‍ ചിങ്ങവനം റോഡില്‍ കാരംമൂട് മുതല്‍ പന്നിമറ്റം വരെ (കോട്ടയം മുന്‍സിപ്പാലിറ്റി) |
| 21 | പൂവന്‍ത്തുരുത്ത് | പള്ളം പുതുപ്പളളി റോഡില്‍ ചുളക്കവല മുതല്‍ കടുവാക്കുളം വഴി മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ സമീപമുളള ഇടവഴി വരെ ചൂളക്കവല - കടുവാക്കുളം റോഡ് | കൊല്ലാട് ഇല്ലിമൂട് റോഡില്‍ ചൂളക്കവല മുതല്‍ അമ്പലക്കവല വരെ, അമ്പലക്കവല ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം റോഡ് | പാക്കില്‍ച്ചിറ തോട് പുളിവേലിക്കടവ് മുതല്‍ പൂവന്‍ത്തുരുത്ത് ഇല്ലിമൂട് കലുങ്ക് വരെ | കടുവാക്കുളം നിര്‍മ്മിതികേന്ദ്രത്തിന് എതിര്‍വശമുളള മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ വക ഇടവഴിയിലുടെ നൈനാടത്ത്ത്തോപ്പ് - ലക്ഷം വീട് റോഡിലൂടെ ഗവ.എല്‍.പി.എസ് പൂവന്‍ത്തുരുത്ത് വഴി ശവക്കോട്ട മൂക്ക് വരെയും ശവക്കോട്ട മുക്കില്‍ നിന്ന് റയില്‍വേ ലൈന്‍ കടന്ന് മുന്‍സിപ്പാലിറ്റി അതിര്‍ത്തിവരെയു്ം |
| 22 | പവര്‍ഹൗസ് | നിര്‍മ്മിതികേന്ദ്രം - പോസ്റ്റ് ഓഫീസ് - വൈ.എം.എ റോഡ് | നിര്‍മ്മിതികേന്ദ്രം, ഇന്‍ഡസ്ട്രിയല്‍ ഏരിയ റോഡ്- ശ്രീനാരായണ ഗുരുദേവ ക്ഷേത്രം റോഡ് | കടുവാക്കുളം നിര്‍മ്മിതി കേന്ദ്രത്തിന് എതിര്‍വശമുളള മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ വക ഇടവഴിയിലൂടെ നൈനാടത്ത്ത്തോപ്പ് - ലക്ഷം വീട് റോഡിലൂടെ ഗവ.എല്‍.പി.എസ് പൂവന്‍ത്തുരുത്ത് വഴി ശവക്കോട്ട മൂക്ക് വരെയും ശവക്കോട്ട മൂക്കില്‍ നിന്നും റയില്‍വേ ലൈന്‍ കടന്ന് മുന്‍സിപ്പാലിറ്റി അതിര്‍ത്തി വരെയും | വൈ.എം.എ വെട്ട്കുഴി റോഡ് (കോട്ടയം മുന്‍സിപ്പാലിറ്റി) |
| 23 | കടുവാക്കുളം | കാടന്ച്ചിറമൂല തോട് ഇട്ടിച്ചെറിയ - കാടഞ്ചിറ ഭാഗം | കാടന്ച്ചിറ തോട്, കൊച്ചുതാഴത്ത് നടപ്പാത - നാല്‍ക്കവല, നാല്‍ക്കവല പുളിമൂട് കവല റോഡ്, പുളമൂട് കവല - അമ്പലക്കവല റോഡ് | അമ്പലക്കവല - ചൂളക്കവല റോഡ്, ചൂളക്കവല - കടുവാക്കുളം റോഡ്, നിര്‍മ്മിതി കേന്ദ്രം - വൈ.എം.എ റോഡ് | വൈ.എം.എ വെട്ട്കുഴി റോഡ് (കോട്ടയം മുന്‍സിപ്പാലിറ്റി) |
| 24 | കുന്നംപളളി | മൂലവട്ടം കാലായി കവല റോഡില്‍ കുന്നംമ്പളളി റേഷന്‍കട വരെയും റേഷന്‍കട മുതല്‍ മുഞ്ഞനാട്ട് പടിവരെയും മുഞ്ഞനാട്ട് പടിമുതല്‍ ഷാപ്പ് പടി വരെയും ഉളള പി.ഡബ്ല്യൂ.ഡി റോഡ് | ഷാപ്പ്പടി മാര്‍ത്തോമ പളളി വരെയുളള P.W.D റോഡ് | പളളിക്കവല ലക്ഷംവീട് കുന്നമ്പളളി റോഡ്, കാടഞ്ചിറ തോട് | മണിപ്പുഴ മൂലവട്ടം പി ഡബ്ല്യു ഡി റോഡില്‍ ദിവാന്‍പുരം മുതല്‍ സിഎംഎസ് എല്‍.പി.എസ് വരെ (കോട്ടയം മുന്‍സിപ്പാലിറ്റി) |